മാലദ്വീപിലെ മിനിസ്ട്രി ഓഫ് എജ്യൂക്കേഷനിലേക്ക് അറബിക്/ ഖുര്‍ആന്‍ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നിയമനം.

To advertise here,

യോഗ്യത: അറബിക് ഖുര്‍ആന്‍ വിഷയങ്ങളില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും.

ശമ്പളം: ഏകദേശം 65000 രൂപയാണ് അടിസ്ഥാന ശമ്പളം.

അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദ വിരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - ജനുവരി 20.

കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്നിവയില്‍ ലഭിക്കും.

Content Highlights: Arabic/ Quran Teacher Vacancies at Maldives; Apply by 20 January