
ഹിന്ദുസ്ഥാൻ എയ്റോനൊട്ടിക്സിൽ 100 ട്രെയിനി ഒഴിവ്. പരസ്യവിജ്ഞാപനനമ്പർ: HAL/HR/36(98) DTMT/2021/01. ഓൺലൈൻ ടെസ്റ്റിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കണം.
ഡിസൈൻ ട്രെയിനി-60 (എസ്.ടി.-4, എസ്.സി.-8, ഒ.ബി.സി.-16, ഇ.ഡബ്ല്യു.എസ്.-5, ജനറൽ-27)
യോഗ്യത: എയ്റോനൊട്ടിക്കൽ/എയ്റോസ്പേസ്/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇൻസ്ട്രുമെന്റേഷന് ആൻഡ് ഇലക്ട്രോണിക്സ്/അപ്ലൈയ്‌ഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്/മെക്കാനിക്കൽ പ്രൊഡക്ഷൻ ബി.ഇ./ബി.ടെക്.
മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കൽ)-40 (എസ്.ടി.-3, എസ്.സി.-7, ഒ.ബി.സി.-11, ഇ.ഡബ്ല്യു.എസ്.-5, ജനറൽ-14)
യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇൻസ്ട്രുമെന്റേഷന് ആൻഡ് ഇലക്ട്രോണിക്സ്/അപ്ലൈയ്‌ഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്/മെക്കാനിക്കൽ പ്രൊഡക്ഷൻ/മെറ്റലർജി/മെറ്റീരിയൽ ആൻഡ് മെറ്റലർജി/മെറ്റലർജി ആൻഡ് മെറ്റീരിയൽസ്/മെറ്റലർജി ആൻഡ് മെറ്റീരിയൽസ്/മെറ്റലർജി ആൻഡ് മെറ്റീരിയൽ സയൻസ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി./ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി/കംപ്യൂട്ടർ സിസ്റ്റംസ്/ഇൻഫർമേഷൻ സിസ്റ്റംസ്/ഇൻഫർമേഷൻ സയൻസ്/സോഫ്റ്റ്വേർ/കംപ്യൂട്ടർ ടെക്നോളജി/കംപ്യൂട്ടർ സയൻസ് ബി.ഇ./ബി.ടെക്
പ്രായപരിധി: 28 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hal-india.co.in എന്ന വെബ്സൈറ്റ് കാണുക. ഏപ്രിൽ 24, 25 തീയതികളിലായിരിക്കും പരീക്ഷ. ഏപ്രിൽ 15 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 5.
Content Highlights: 100 trainee vacancies in HAL apply now
Published: 29 Mar 2021, 12:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented