
കോഴിക്കോട്: നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ അജയ് പി. മങ്ങാട്ടിന്റെ ഏറ്റവും പുതിയ നോവല്‍ 'ദേഹം' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. ഈ പുസ്തകം ഓഗസ്റ്റ് 14 വരെ മാതൃഭൂമി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് പ്രത്യേക വിലക്കുറവില്‍ സ്വന്തമാക്കാം.
ഇരുപത്തിയഞ്ചാം പതിപ്പിലെത്തിയ 'സൂസന്നയുടെ ഗ്രന്ഥപ്പുര'യുടെ രചയിതാവിന്റെ പുതിയ പുസ്തകം സ്നേഹമെന്ന സമസ്യയുടെ പൊരുള്‍ തേടുന്ന രചനയാണ്.
290 രൂപ മുഖവിലയുള്ള പുസ്തകം മാതൃഭൂമി ഓണ്‍ലൈനില്‍ നിന്ന് വാങ്ങുമ്പോള്‍ 232 രൂപയ്ക്ക് ലഭിക്കും.
Content Highlights: Writer Ajay P. Mangattu new novel book launch offer at Mathrubhumi books online
Published: 01 Aug 2024, 05:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented