ട്ടാളക്കാരിയുടെ വേറിട്ട ഓര്‍മക്കുറിപ്പുകളുടെ സമാഹാരമെന്ന നിലയില്‍ ശ്രദ്ധേയമായ കൃതിയാണ് 'ഇന്ത്യന്‍ റെയിന്‍ബോ'. പുസ്തകത്തിന്റെ രചയിതാവ് സോണിയാ ചെറിയാന്റെ ആദ്യ നോവല്‍ സ്നോ ലോട്ടസ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 'സ്നോ ലോട്ടസ്' മാതൃഭൂമി ഓണ്‍ലൈന്‍ സ്റ്റോറില്‍നിന്ന് ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക വിലക്കിഴിവില്‍ പുസ്തകം സ്വന്തമാക്കാം. 

To advertise here,

ടിബറ്റന്‍ ഭൂമികയില്‍ ഉടലിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുടെ കഥ പറയുന്ന നോവലാണ് 'സ്നോ ലോട്ടസ്'. 350 രൂപ മുഖവിലയുള്ള ഈ പുസ്തകം ഓണ്‍ലൈനില്‍ ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് 280 രൂപയ്ക്ക് ലഭിക്കും. പുസ്തകം വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക.