കോഴിക്കോട്: നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവലായ 'സത്യം' ഇപ്പോള്‍ മാതൃഭൂമി ബുക്‌സ് ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് പ്രത്യേക വിലക്കുറവില്‍ സ്വന്തമാക്കാം. മലയാള സിനിമയിലെ എക്കാലത്തെയും അഭിനയപ്രതിഭ സത്യന്റെ ജീവിതവും സിനിമയും പ്രമേയമാകുന്ന ഈ പുസ്തകം മലയാളസിനിമയുടെ രണ്ടു പതിറ്റാണ്ടിന്റെ ചരിത്രംകൂടിയാണ്. 

To advertise here,

660 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ 528 രൂപയ്ക്ക് ലഭിക്കും. ഓഫര്‍ ഓഗസ്റ്റ് 29 വരെ മാത്രം. 

പുസ്തകം വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക.