ഷാര്‍ജ: കവിയും സഞ്ചാരിയുമായ ശൈലന്‍ എഴുതിയ 'നൂറുനൂറു യാത്രകള്‍' എന്ന യാത്രാപുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. 

To advertise here,

റൈറ്റേഴ്‌സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി ചിത്രകാരനും നടനുമായ കോട്ടയം നസീറിന് നല്‍കിയാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. കെ. രഘുനന്ദനന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ സംവിധായകന്‍ ഷാജി അസീസ് ആശംസകള്‍ നേര്‍ന്നു. മുഹ്‌സിന്‍ നന്ദി പറഞ്ഞു.