ക്രൈം ഫിക്ഷന്‍ പുസ്തകങ്ങള്‍ക്ക് വീണ്ടും വായനയും വില്‍പ്പനയും സാധ്യമാക്കിയ ലാജോ ജോസിന്റെ ബെസ്റ്റ് സെല്ലിങ് നോവല്‍ 'കോഫി ഹൗസി'ന്റെ മാതൃഭൂമി പതിപ്പ് പ്രസിദ്ധീകരിച്ചു. 

To advertise here,

ഒരു ക്രിസ്മസ് രാത്രിയില്‍ നടന്ന കോഫി ഹൗസ് കൂട്ടക്കൊലയുടെ സത്യം തേടി എസ്തര്‍ നടത്തുന്ന ഉദ്വേഗഭരിതമായ സഞ്ചാരമാണ് നോവലിന്റെ പ്രമേയം. 

ലാജോ ജോസിന്റെ ആദ്യ നോവലായ 'കോഫി ഹൗസ്' 2018 ലാണ് പുറത്തിറങ്ങിയത്. 'ഹൈഡ്രേഞ്ചിയ', 'റെസ്റ്റ് ഇന്‍ പീസ്', 'റൂത്തിന്റെ ലോകം', 'കന്യാ-മരിയ', 'ഓറഞ്ചു തോട്ടത്തിലെ അതിഥി' എന്നിവയാണ് ലാജോ ജോസിന്റെ മറ്റു നോവലുകള്‍.