
കൊടുങ്ങല്ലൂര്‍: ഐ.ആര്‍. കൃഷ്ണന്‍ മേത്തല സാഹിത്യ പുരസ്‌കാരം (10,001 രൂപ) ഇ.കെ. ഷാഹിനയ്ക്ക്.
ഷാഹിനയുടെ 'കാറ്റും വെയിലും ഇലയും പൂവും പോലെ' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
ഫെബ്രുവരി 11ന് വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂര്‍ ശ്രീകുമാരസമാജം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകരായ പുയപ്പിള്ളി തങ്കപ്പന്‍ ടി.കെ. ഗംഗാധരന്‍, കവി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.
Content Highlights: E.K Shahina, Writer, I R Krishnan Methala literature award, Thrissur
Published: 24 Jan 2023, 11:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented