കവിയും ചലച്ചിത്രഗാനരചയിതാവുമായ ബി.കെ. ഹരിനാരായണന്റെ 101 പ്രണയശകലങ്ങളുടെ സമാഹാരം 'അനുരാഗ നദിയേ' വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. 130 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ക്ക് 110 രൂപയ്ക്ക് സ്വന്തമാക്കാം.

To advertise here,

എഴുത്തുകാരന്റെ കൈയൊപ്പോടുകൂടിയ പുസ്തകമായിരിക്കും വാലന്റൈന്‍സ് ഡേ ഓഫറിന്റെ ഭാഗമായി വായനക്കാര്‍ക്ക് ലഭിക്കുക. 

പുസ്തകം വാങ്ങുവാന്‍ mbibooks.com സന്ദര്‍ശിക്കുക.