To advertise here,

ബസുകള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയ പൊതുവാഹനങ്ങളിലെ സുരക്ഷാക്രമീകരണങ്ങളെല്ലാം ഇതില്‍ വിശദീകരിക്കുന്നുണ്ട്. ചലച്ചിത്രഗാന രചയിതാവ് ചിറ്റൂര്‍ ഗോപി രചിച്ച ഗാനത്തിന് ആര്‍.എല്‍.വി. സുധാകരന്‍ മാസ്റ്ററാണ് സംഗീതം പകര്‍ന്നത്. ആലാപനം പള്ളിപ്പുറം സുനില്‍. മന്ത്രി എ.കെ.ശശീന്ദ്രന്‍ ആല്‍ബം പുറത്തിറക്കി. 

മോട്ടോര്‍വാഹന വകുപ്പിലെ ജീവനക്കാരാണ് ആല്‍ബത്തിലും പിന്നണിയിലുമുള്ളത്. ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍.ശ്രീലേഖ, ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് എന്നിവര്‍ പങ്കെടുത്തു.

Content Highlights: Motor Vehicle Department Release Awareness Video On Post Lock Down Journey