

മലയാളത്തിലെ ശ്രദ്ധേയനായ യുവ കഥാകൃത്തും നോവലിസ്റ്റുമാണ് സുഭാഷ് ഒട്ടുംപുറം. മുതിർന്നവർക്കും കുട്ടികൾക്കുമായി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നന്തനാർ പുരസ്കാരം, യു.എ. ഖാദർ പുരസ്കാരം, 'കമല' സുരയ്യ പുരസ്കാരം, ലിറ്റററി പുരസ്കാരം, പ്രതിച്ഛായ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.