
ലക്കിടി: കരിങ്കുറ്റി ജി.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിദിന സഹവാസക്യാമ്പിൻെറ ഭാഗമായി ചുരം വ്യൂ പോയിന്റിൽ ശുചീകരണ യജ്ഞം നടത്തി.
പ്രധാനാധ്യാപിക രമ്യാ വി ഹരൻ, സോഷ്യൽ സർവീസ് കോഡിനേറ്റർമാരായ പി. അവിനാഷ്, മഞ്ജുമോൾ എന്നിവർ നേതൃത്വം നൽകി.
Content Highlights: NSS volunteers of Karinkutty GVHSS conducted a cleanliness drive at Wayanad ghat road view point as part of their three-day camp.
Published: 29 Nov 2026, 05:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented