തോണിച്ചാൽ : തോണിച്ചാൽ കുന്ദമംഗലം തഴുതാൽ പള്ളിയറക്കൽ ക്ഷേത്രത്തിൽ പുത്തിരിയുത്സവം ആഘോഷിച്ചു. മേൽശാന്തി പീച്ചങ്കോട് ആവണാഥമഠം ശങ്കരനാരായണൻ (കണ്ണൻ) കതിർപൂജ നടത്തി.
പൂജിച്ച നെൽക്കതിരുകൾ വിശ്വാസികൾക്ക് വിതരണംചെയ്തു. 2027 ഫെബ്രുവരി 10, 11 തീയതികളിൽ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിെൻറ ആദ്യനോട്ടീസ് തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്ത് വി.ഇ.ഒ. കെ.എൻ. നിഷ ചടങ്ങിൽ പ്രകാശനംചെയ്തു. ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി എ.കെ. വീരേന്ദ്രകുമാർ, രക്ഷാധികാരി കെ.എം. വിനോദ് കുമാർ അയ്യപ്പൻമൂല, കമ്മിറ്റിയംഗങ്ങളായ എം.പി. രമേശൻ, എ.സി. മധു, വി.എം. ആദർശ്, എ.സി. കേളു, എ.സി. ലക്ഷ്മി, എ. രമണി, എ. പ്രിയ, കെ. ലീല എന്നിവർ നേതൃത്വംനൽകി.
Published: 19 Nov 2026, 03:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented