പഴയകാലത്ത് പാട്ടുകള്‍ കേള്‍ക്കുന്നതിനും റെക്കോഡ് ചെയ്യുന്നതിനും ഉപയോഗിച്ചിരുന്ന സ്പൂള്‍ ടേപ്പുമായി പറവൂര്‍ സ്വദേശി ബിജിന്‍ ബാബു. ലോകമെങ്ങും പഴയകാല ഉപകരണങ്ങളിലൂടെ പാട്ടുകേള്‍ക്കുന്ന ട്രന്‍ഡ് വളര്‍ന്നുവരുന്നുണ്ടെന്ന് പറയുന്ന ബിജിന്‍ സ്പൂള്‍ ടേപ്പുകളുടെയും ഓഡിയോകാസറ്റുകളുടെയും ബിസിനസ് സാധ്യത ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്.

To advertise here,