കുളവെട്ടി മരങ്ങളുടെ അപൂർവ ലോകം; കലശമലയെന്ന പ്രകൃതിയിടം
ഇത് ഒരു കുന്നിന്റെ കഥയാണ്, ആ കുന്നിൽ വേരാഴ്ത്തി നിൽക്കുന്ന ഒരു കൂട്ടം മരങ്ങളുടെ കഥ. ഒരു നാടിന്റെ ജലസമ്പത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും പ്രകൃതി പൈതൃകത്തിന്റെയും നാഡിയായി നിലകൊള്ളുന്ന കുളവെട്ടി മരങ്ങളുടെ കഥ. തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കലശമല, അപൂർവമായ കുളവെട്ടി മരങ്ങൾക്കൊണ്ടാണ് ഈ പ്രകൃതിയിടം ശ്രദ്ധേയമാകുന്നത്.
Content Highlights: kalashamala-kulavetti-trees-biodiversity-chovannur-thrissur
Published: 03 Nov 2026, 03:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented