ആൽഫാവേഴ്സിലെ ന്യൂസ് ഫ്ലാഷ് ഫാഷൻ എന്ന സെഷൻ കുട്ടികൾക്ക് രസകരമായ അനുഭവമായി

കുട്ടിക്കൂട്ടം വലിയ തിരക്കിലാണ്. പത്രക്കടലാസുകൾ മടക്കുന്നു, മുറിക്കുന്നു, ഒട്ടിക്കുന്നു. എന്തിനാണെന്നല്ലേ? പത്രക്കടലാസുകൊണ്ട് പുത്തൻ കുപ്പായങ്ങളുണ്ടാക്കുകയാണ് അവർ. വൈകാതെ വിവിധ ഡിസൈനുകളിലുള്ള പേപ്പറുടുപ്പുകൾ തയ്യാർ. അതണിഞ്ഞ് വേദിയിൽ കയറി നിൽക്കുന്നവരെയും കാണാം. ആൽഫാവേഴ്സിൽ ചാരുമതി മുരളീധരനും ലിയോൺ ബോബ് ജെയിംസും ചേർന്നൊരുക്കിയ ന്യൂസ് ഫ്ലാഷ് ഫാഷൻ എന്ന സെഷനിലാണ് രസകരമായ നിമിഷങ്ങളുണ്ടായത്.
Content Highlights: See kids transform old newspapers into trendy outfits for a unique fashion show! A creative craft session filled with fun and imagination. Discover their amazing paper clothes.
Published: 31 Jan 2026, 04:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented