ആ ഫോട്ടോ എടുത്തതില്‍ പിന്നെ ഇന്നുവരെ മിണ്ടാത്തവരുണ്ട്; വൈറല്‍ ഫോട്ടോഗ്രാഫര്‍ക്ക് പറയാനുള്ളത്
വ്യത്യസ്തമായ ആശയങ്ങൾ ക്യാമറയിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ തരംഗമായ ഫോട്ടോഗ്രാഫറാണ് ആതിര ജോയ്. വാക്കുകളേക്കാൾ പ്രാധാന്യത്തോടെ ഫോട്ടോഗ്രഫിയിലൂടെ നല്ല സന്ദേശങ്ങൾ പങ്കുവെയ്ക്കണമെന്നാണ് വയനാട് മാനന്തവാടിക്കാരിയായ ആതിരയുടെ ലക്ഷ്യം. ട്രൈബൽ മറ്റേർണിറ്റി, ന്യൂഡ് മറ്റേർണിറ്റി എന്നീ വിഷയങ്ങളെ ചിത്രീകരിച്ചതും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചവയായിരുന്നു.
To advertise here,
Content Highlights: story of maternity photographer athira joy
Published: 11 Jul 2024, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented