പതിറ്റാണ്ടുകൾ നീണ്ട കലാജീവിതം ബാക്കിയാക്കി കവിയൂർ പൊന്നമ്മ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു. 1962ൽ പുറത്തിറങ്ങിയ 'ശ്രീരാമപട്ടാഭിഷേകം' മുതൽ 2021ലെ 'ആണും പെണ്ണും' വരെ അവർ ജീവൻ നൽകിയ കഥാപാത്രങ്ങൾ നാനൂറിലേറെ വരും. മലയാളിയുടെ ജീവിതത്തിൽ ആഴത്തിൽ പതിഞ്ഞ വേഷങ്ങളും അനവധി. മലയാളിക്ക് ആരായിരുന്നു കവിയൂർ പൊന്നമ്മ? കളമശ്ശേരി ടൗൺഹാളിൽ അവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി ജീവിതത്തിന്റെ നാനാതുറകളിൽ നിന്നെത്തിയ വനിതകളുടെ വാക്കുകളിൽ അത് വ്യക്തമാകും.
Content Highlights: Remembering Kaviyoor Ponnamma, reactions
Published: 21 Sept 2024, 08:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented