ഫുട്ബോളിലെ  എക്കാലത്തെയും മികച്ച താരങ്ങളെ സമ്മാനിച്ച നാടാണ് നെതർലൻഡ്സ്. ഹോളണ്ട് എന്നും ഓറഞ്ച് പടയെന്നും ഒക്കെ വിശേഷണം കൊണ്ട് ഫുട്ബോൾ ആരാധകർക്ക് എന്നും സുപരിചിതമായ  ടീമാണ് അവർ. ജോഹാൻ ക്രൈഫ് , മാർക്കോ വാൻ ബാസ്റ്റൻ, റോബിൻ വാൻ പേഴ്‌സി, ആര്യൻ  റോബൻ, വെസ്‌ലി സ്‌നൈഡർ എന്നീ താരങ്ങൾ ഏതൊരു ഫുട്ബോൾ ആരാധകനും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചവരാണ്. എന്നാൽ ലോകകപ്പ് ഫുട്ബോളിൽ ഡച്ചുകാരെ പോലെ ഇത്രയും ഹതഭാഗ്യരായ മറ്റൊരു ടീം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അറിയാം നെതർലൻഡ്സിനെ...

To advertise here,