നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02
48 ശതമാനം വരെ ലാഭവിഹിതം! പ്രവീൺ റാണയുടെ സെയ്ഫ് ആൻഡ് സ്ട്രോങ് തട്ടിപ്പുകേസിൽ ഏവരെയും അമ്പരപ്പിച്ച കണക്കായിരുന്നു ഇത്. എന്നാൽ, ഇത്രയും ലാഭവിഹിതം നൽകാൻ സാധിക്കുമെന്ന് പ്രവീൺ റാണ കണക്കുകൾ നിരത്തി സ്ഥാപിച്ചിരുന്നതായി സെയ്ഫ് ആൻഡ് സ്ട്രോങ്ങിലെ മുൻ സിഇഒയും നിക്ഷേപകനുമായ ജെറി മിഡിൽടൺ പറയുന്നു. പണം തിരിച്ചുനൽകില്ലെന്ന് ഉറപ്പിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് റാണ തട്ടിപ്പ് നടത്തിയതെന്നും കേസിലെ ആദ്യ പരാതിക്കാരൻ കൂടിയായ ജെറി വെളിപ്പെടുത്തുന്നു.
Content Highlights: Praveen Rana, Praveen Rana Fraud Investment case
Published: 26 Jan 2023, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented