1989 ൽ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാൽ ടീമിന്റെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. റാംജിറാവു സ്പീക്കിങ് ഗംഭീര വിജയമായി. പിന്നീടങ്ങോട്ട് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങി സൂപ്പർ ഹിറ്റുകൾ. മലയാളികൾ എക്കാലവും നെഞ്ചോടുചേർക്കുന്ന ചില സിദ്ദിഖ് സിനിമാരം​ഗങ്ങൾ കാണാം.

To advertise here,