ചലഞ്ചർ ദുരന്തം തകർത്ത സ്വപ്‌നം; ആദ്യ മലയാളി ബഹിരാകാശ യാത്രികനാകേണ്ടിയിരുന്ന ആ മനുഷ്യൻ!
ബഹിരാകാശത്ത് എത്തുന്ന ആദ്യത്തെ മലയാളി എന്ന ചരിത്ര നേട്ടം കുറിക്കാൻ ഒരുങ്ങുകയാണ് നാസ ശാസ്ത്രജ്ഞൻ അനിൽ മേനോൻ. എന്നാൽ 40 വർഷം മുൻപ് 'ബഹിരാകാശത്ത് എത്തിയ ആദ്യ മലയാളി' എന്ന ഖ്യാതി നേടേണ്ടിയിരുന്ന ഒരാൾ തിരുവനന്തപുരത്തുണ്ട്, പി രാധാകൃഷണൻ. നാല് പതിറ്റാണ്ട് മുൻപാണ് രാധാകൃഷ്‌ണന് ബഹിരാകാശ ദൗത്യം എന്ന സ്വപ്‌നം കൺമുന്നിൽ നഷ്‌ടമായത്. തിരുവനന്തപുരത്തെ നിർവൃതിയെന്ന വീട്ടിൽ തൻ്റെ ജീവിതത്തിലുണ്ടായ വലിയ നഷ്ടബോധത്തെ പറ്റി ഓർക്കുകയാണ് അദ്ദേഹം.
Content Highlights: P Radhakrishnan was selected as an Indian representative for a NASA space mission in 1985. He underwent rigorous physical and psychological training at the Institute of Aviation Medicine. The 1986 Challenger space shuttle disaster led to the cancellation of his mission. NASA's subsequent policy change to exclude foreign nationals ended his dream of space travel. Radhakrishnan retired as Deputy Director of the Liquid Propulsion Systems Centre (LPSC).
Published: 14 Jul 2026, 02:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented