വയനാട്ടിൽ നിന്നുള്ള കർഷകനായ സാധാരണക്കാരന്റെ പൾസറിയാവുന്ന മന്ത്രി. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളുവിനെ ഒറ്റവാക്കിൽ ഇങ്ങനെ പരിചയപ്പെടുത്താം. സാധാരണ തോട്ടം തൊഴിലാളിയിൽനിന്ന് മന്ത്രി പദം വരെ എത്തിയ അദ്ദേഹം കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ട് കാലമായി വയനാടിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ സജീവസാന്നിധ്യമാണ്. 2000-ൽ പഞ്ചായത്തംഗം, തുടർച്ചയായി പത്ത് വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എം.എൽ.എ, രണ്ടാം ടേമിൽ മന്ത്രി. ആർക്കും എപ്പോഴും കയറിവരാവുന്ന കാട്ടിക്കുളത്തെ വീട്ടിൽ വയനാട്ടുകാരുടെ സ്വന്തം കേളുവേട്ടനായിരിക്കുന്ന മന്ത്രി ഒ.ആർ കേളുവിന്റെ വീട്ടുവിശേഷങ്ങൾ.
Content Highlights: or kelu, OR Kelu, CPM minister, tribal community, wayanad, minister kelu, agriculture
Published: 04 Jul 2024, 10:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented