ഓണത്തിന് ഓണസദ്യ പോലെ, പൂക്കളം പോലെ പ്രധാനമാണ് മലയാളിക്ക് ഓണക്കോടി. കസവുമുണ്ടും കസവുസാരിയും മാത്രം വാങ്ങുന്നതില്‍ നിന്നും ഓരോ വര്‍ഷത്തെയും ട്രെന്‍ഡിന് അനുസരിച്ച് ഓണക്കോടി വാങ്ങുന്ന നിലയിലേക്ക് മലയാളി മാറിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഓണവസ്ത്രവിപണിയിലെ പുത്തന്‍ ട്രെന്‍ഡ് എന്താണെന്ന് നോക്കാം...

To advertise here,