പച്ചകുത്ത് ഹരം; പേടി വേണ്ട, ശ്രദ്ധ മതി | Tattooing | Make It Suit | Throwback
പച്ചകുത്തുന്നവർ ഒരേ സൂചിയും ഗുണമേന്മയില്ലാത്ത മഷിയും ഉപയോഗിക്കുന്നത് മാരക രോഗങ്ങൾക്ക് കാരണമാകും. കൃത്യമായ ലൈസൻസോ സർക്കാർ നിബന്ധനകളോ പാലിക്കാതെ ടാറ്റൂയിങ് ചെയ്യുന്നവരെ കണ്ടെത്താൻ പഞ്ചായത്തും നഗരസഭയും രംഗത്തെത്തിയിരിക്കുകയാണ്.
തെറ്റിദ്ധാരണകളും പേടികളും ഇല്ലാതാക്കി കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ച് അംഗീകൃത സെന്ററുകളിൽ നിന്ന് മാത്രം ടാറ്റൂയിങ് തിരഞ്ഞെടുക്കാം. ടാറ്റൂ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അംഗീകൃത ടാറ്റൂ ആർട്ടിസ്റ്റുകൾ പറയുന്നു.
Content Highlights: tattoo, tattooing, tips,fashion, make it suit
Published: 06 Nov 2023, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented