ണത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിച്ച റീല്‍സ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. തൃശ്ശൂര്‍ സ്വദേശിനി കീര്‍ത്തി സോഫിയ പൊന്നച്ചന്‍, കോട്ടയം സ്വദേശിനി പൂജ ദിലീപ്, കണ്ണൂര്‍ സ്വദേശി സജീഷ് ഐ.യു എന്നിവരാണ് വിജയികള്‍.

To advertise here,

വിജയികള്‍ക്ക് മൈ ജി സ്‌പോണ്‍സര്‍ ചെയ്യുന്ന സ്മാര്‍ട്ട് വാച്ചുകള്‍ സമ്മാനമായി ലഭിക്കും. 

ട്രെഡീഷണല്‍ വസ്ത്രമണിഞ്ഞ് ഡാന്‍സ് ചെയ്ത് സമ്മാനം നേടാനുള്ള സുവര്‍ണാവസരമാണ് മാതൃഭൂമി ഡോട്ട് കോം ഒരുക്കിയത്. മത്സരാര്‍ഥികള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ റീല്‍സ് വീഡിയോ #OnamWithMathrubhumi എന്ന ഹാഷ്ടാഗില്‍ പങ്കുവെച്ചു. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും മികച്ച മൂന്നു റീലുകള്‍ക്കാണ് സമ്മാനം.