ഇന്ത്യയിലെ എസ്.യു.വികളുടെ ബിഗ് ഡാഡി എന്ന വിശേഷണവുമായാണ് മഹീന്ദ്ര സ്‌കോർപിയോയുടെ പുതിയ പതിപ്പായ സ്‌കോർപിയോ എൻ എത്തിയിരിക്കുന്നത്. 2022ൽ 20-ാം വയസിന്റെ നിറവിൽ നിൽക്കുന്ന മഹീന്ദ്ര സ്‌കോർപിയോ പാരമ്പര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, വലുപ്പത്തിലും ബിഗ് ഡാഡി എന്ന വിശേഷണത്തിന് യോഗ്യനാണ്. സ്‌കോർപിയോയുടെ 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എത്തിയ പുതിയ 'സ്‌കോർപിയോ എന്നി'ന്റെ വിശേഷങ്ങളിലേക്ക്...

To advertise here,