ഇത് കാരുണ്യപ്രവർത്തനം; പണിമുടക്കിൽ കുടുങ്ങി പോകുന്നവരെ സഹായിക്കും കോഴിക്കോട്ടെ ഈ കൂട്ടായ്മ
ഹർത്താൽ ആവട്ടെ ബന്ദ് ആവട്ടെ അത്യാവശ്യ കാര്യങ്ങൾ കോഴിക്കോട്ടെത്തിയാൽ വാഹനം കിട്ടാതെ ബുദ്ധിമുട്ടില്ല. യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ Helping hands of calicut എന്ന കൂട്ടായ്മ ഈ നഗരത്തിൽ ഉണ്ട്. ബൈക്കുകളിലും ജീപ്പിലും ആണ് ഇവർ ആളുകളെ കൊണ്ടുപോവുന്നത്. തിരികെ ട്രെയിനിൽ മടങ്ങേണ്ടവരെ ഇവർ റെയിൽവേ സ്റ്റേഷനിലും എത്തിക്കും. ഡ്രോപ്പ് ചെയ്യുമ്പോൾ നൽകുന്ന നമ്പറിൽ വിളിച്ചാൽ തിരികെ എത്തിക്കുന്ന രീതിയിലാണ് കൂട്ടായ്മയുടെ പ്രവർത്തനം.
To advertise here,
Content Highlights: alicut's "Helping Hands": Ensuring Essential Travel During Hartals and Bandhs
Published: 09 Jul 2025, 06:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented