ഇന്ത്യ മുഴുവന്‍ ആഘോഷിക്കുന്ന ദീപാവലിക്കു പിന്നിലെ കഥകൾ പല നാട്ടിലും പലതാണ്. എന്നാൽ   ദീപാവലിയുമായി ബന്ധപ്പെട്ട് എല്ലാവർക്കും പ്രിയപ്പെട്ടതും ഒഴിച്ചുകൂടാനാകാത്തതും മധുരപലഹാരങ്ങളാണ്. ഇക്കൂട്ടത്തിൽ പ്രധാനിയായ കാജൂ കട്ലിയുടെയും മറ്റ് മധുരങ്ങളുടെയും പിന്നിലെ രുചിക്കൂട്ടുകളറിയാം.
 

To advertise here,