‘താക്കോലില്ല, ഈ ലോക്ക് തുറക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു’ | Ballot Box
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വരുന്നതിനു മുമ്പ് വോട്ട് ചെയ്തിരുന്നതും വോട്ടെണ്ണൽ വരെ അവ സൂക്ഷിച്ചിരുന്നതും ബാലറ്റുപെട്ടികളിലായിരുന്നു. താക്കോലിനു പകരം പ്രത്യേകതരം ലോക്കുകകളുമായി രൂപകൽപ്പന ചെയ്ത ഈ പെട്ടികളാണ് ഒരു കാലത്ത് ജനാധിപത്യത്തെ സംരക്ഷിച്ചിരുന്നത്.
ഒന്നര പതിറ്റാണ്ടിലേറെയായി വിവിധ ജില്ലകളിൽ കെട്ടിക്കിടക്കുന്ന ബാലറ്റുപെട്ടികൾ ഇപ്പോൾ ലേലം ചെയ്ത് വിറ്റിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ, ഹോം വോട്ടിങ് പോലുള്ള ആവശ്യങ്ങൾക്കായി ഇപ്പോഴും ബാലറ്റുപെട്ടികൾ ഉപയോഗിക്കുന്നുണ്ട്. അതിനായി ഇവയിൽ ചെറിയൊരു വിഭാഗം ഇനിയും ജില്ലാ ആസ്ഥാനങ്ങളിൽ ഉണ്ടാകും. അറിയാം, ബാലറ്റുപെട്ടികളെ കുറിച്ച്…
Content Highlights: Historical significance of ballot boxes prior to EVMs. Unique security locking mechanisms used in traditional boxes. State Election Commission's decision to auction old ballot boxes. Continued usage of ballot boxes for home voting requirements.
Published: 27 Mar 2026, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented