ചുറ്റും വെള്ളമാണ്, പക്ഷേ കുടിക്കാന്‍ ഒരുതുള്ളിയില്ല; കുടിനീരിനായി കാത്തിരിക്കുകയാണ് ഇവര്‍
ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൈപ്പ് തുറന്നാല്‍ വെള്ളം കിട്ടുക നൂലുപോലെ മാത്രം....
ചുറ്റും വെള്ളമാണെങ്കിലും കുടിവെള്ളം കിട്ടാക്കനിയാണ് ആലപ്പുഴ അരൂരിലെ കാക്കത്തുരുത്തുകാര്‍ക്ക്. ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൈപ്പ് തുറന്നാല്‍ വെള്ളം കിട്ടുക നൂലുപോലെ മാത്രം. ദിനചര്യകളും തൊഴിലും മറ്റ് ആവശ്യങ്ങളും മാറ്റിവെച്ച് കാത്തിരിക്കണം ഒരു ബക്കറ്റ് വെള്ളത്തിനായി.
To advertise here,
Content Highlights: kakkathuruthu island, drinking water scarcity, japan drinking water project, alappuzha, kerala
Published: 29 Oct 2022, 08:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented