സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയുമോ? ചികിത്സ വൈകിയാൽ എന്ത് സംഭവിക്കും? രക്തക്കട്ട നീക്കം ചെയ്യാനുള്ള ചികിത്സ മുതൽ പുനരധിവാസം വരെയുള്ള സ്ട്രോക്ക് പരിചരണത്തിന്റെ നിർണായകഘട്ടങ്ങൾ അറിയാം. ലക്ഷണങ്ങൾ തിരിച്ചറിയുക; ഉടൻ അടിയന്തര സഹായം തേടുക. ഓരോ നിമിഷവും വിലപ്പെട്ടതാണ്.

To advertise here,