ഉണർന്നപ്പോൾ വീൽചെയറിൽ, ഓർമകളില്ല, മുഖമൊന്നാകെ മുറിവ്; വെല്ലുവിളികളെ തോൽപിച്ച് ആതിരയുടെ വിജയം
വാഹനാപകടത്തിൽ അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെടുന്നു, അന്ന് വരെ ഉണ്ടായിരുന്ന ഓർമകൾ ഇല്ലാതാവുന്നു... ജീവിതം അവസാനിച്ചുവെന്ന് തോന്നുന്നിടത്ത് നിന്നാണ് ഫീനിക്സ് പക്ഷിയെ പോലെ ഡോ. ആതിര ഉയർത്തെഴുന്നേൽക്കുന്നത്. വിധിക്ക് മുന്നിൽ അവൾ വിലപിച്ചിരുന്നില്ല. പ്രതിസന്ധികൾക്ക് നടുവിലും സ്വപ്നങ്ങൾക്ക് പരിതികൾ വെച്ചില്ല. ജീവിതം ചക്രകസേരയിൽ തളച്ചിടാനുള്ളതല്ലെന്ന് ഉറപ്പിച്ച് പുതിയ വഴികൾ തിരിച്ചറിഞ്ഞു. നിരന്തരമായ പഠനത്തിലൂടെ, പരിശ്രമത്തിലൂടെ ഇന്ന് സിവിൽ സർവീസ് പരീക്ഷയിൽ 483 റാങ്ക് നേടിയിരിക്കുകയാണ് കോഴിക്കോടുകാരി ഡോ. ആതിര സുഗതൻ.
Content Highlights: Overcame physical disability after a severe accident., Demonstrated resilience by pursuing academic goals despite memory loss., Secured 483rd rank in the Civil Services Examination., Symbol of hope and determination for aspiring candidates.
Published: 09 Mar 2026, 05:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented