അമ്മയ്ക്കും അച്ഛനും വിവാഹവാര്‍ഷിക സമ്മാനമായി അവരുടെ കല്യാണ വീഡിയോ റീക്രിയേറ്റ് ചെയ്ത് സര്‍പ്രൈസ് കൊടുത്തിരിക്കുകയാണ് ഈ മക്കള്‍. തൊണ്ണൂറുകളിലെ കല്യാണ വീഡിയോയിലെ അമ്മയുടേയും അച്ഛന്റെയും മുഴുവന്‍ ഭാവങ്ങളും അതേപടി പകര്‍ത്തിയിട്ടുണ്ട് മക്കള്‍.

To advertise here,