ഇരുപത്തി അയ്യായിരത്തിലധികം പുസ്തകങ്ങള്‍! സ്വീകരണമുറിയിലെ ക്ലോക്കും സെറ്റിയിലെ കുഷ്യനും ചുവരിലെ ചിത്രങ്ങളും പറയുന്നത് പുസ്തകക്കഥകള്! കോഴിക്കോട് ചേവായൂരിലെ ഡോ. എസ് നാഗേഷിന്റെ വീട് പുസ്തകങ്ങളുടെ ഒരു കടലാണ്. സ്വന്തമായൊരു വീടുവെക്കുമ്പോള്‍ പുസ്തകങ്ങള്‍ക്കായി ഒരു മുറി എന്ന സങ്കല്പത്തെ മാറ്റി മറിച്ചുകൊണ്ട് അനുദിനം വന്നുകയറിയ പുസ്തകങ്ങള്‍ പടികളും കൈയേറി മുകള്‍നിലയില്‍ നിറഞ്ഞുനില്ക്കുന്നു. വായനയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അദ്ദേഹം പങ്കുവെക്കുന്നു.
Content Highlights: Dr.S Nagesh, books collection, unniksrishnan palakkal, book reading, readers, calicut readers, rare
Published: 21 Jun 2024, 11:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented