നാട്ടികയിലെ സമ്പന്നർക്ക് നിയമവിരുദ്ധമായി പലകാര്യങ്ങളും ചെയ്തുകൊടുത്ത് ഫണ്ട് ശേഖരണത്തിന് പാർട്ടി തന്നെ നിർബന്ധിച്ചു എന്ന് നാട്ടിക എംഎൽഎ സി.സി മുകുന്ദൻ. അരനൂറ്റാണ്ടോളം ഉള്ള പാർട്ടി പ്രവർത്തനത്തിൽ സാമ്പത്തിക അഴിമതി നടത്താൻ ഞാൻ ഇതുവരെ കൂട്ടു നിന്നിട്ടില്ല. അതുകൊണ്ടാണ് ഞാൻ പാർട്ടിവിരുദ്ധൻ ആയതെന്നും സി.സി മുകുന്ദൻ മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

To advertise here,