ഇന്ത്യയിലെ വനാന്തരങ്ങളിൽ നിന്നും അന്താരാഷ്ട്ര വന്യജീവി സങ്കേതങ്ങളിലേക്കും ക്യാമറയുമായി സഞ്ചരിക്കുന്ന വൈൽഡ് ലൈഫ് വീഡിയോഗ്രാഫർമാരാണ് ബിബിനും കോളിനും. 'ഗ്രീൻ വൈബ്‌സ്' എന്ന കൂട്ടായ്മയിലൂടെ പ്രകൃതിയുടെയും വന്യജീവികളുടെയും അപൂർവ്വമായ നിമിഷങ്ങൾ പകർത്തി ജനങ്ങളിലേക്ക് എത്തിക്കുന്നത് ഇവർക്ക് സന്തോഷം നൽകുന്നതാണ്. കാടുകളുടെ സ്വാഭാവിക അന്തരീക്ഷത്തിൽ നടക്കുന്ന അത്യപൂർവ്വ സംഭവങ്ങൾ രേഖപ്പെടുത്തുന്നതിനിടയിലെ അനുഭവങ്ങളും ആ ദൃശ്യങ്ങളും മാതൃഭൂമി എർത്തുമായി പങ്കുവെക്കുകയാണ് ഇരുവരും.

To advertise here,