കാഴ്ചയില്ലെങ്കിലും ജീവിതത്തില്‍ തോറ്റുകൊടുക്കാതെ മുന്നോട്ടുപോകുന്നവര്‍ ധാരാളമുണ്ട്. തിരുവനന്തപുരം പൂവച്ചലിലെ ഷക്കീറിന് 99 ശതമാനവും കാഴ്ചയില്ല. എന്നിട്ടും കഴിഞ്ഞ നാല് പതിറ്റാണ്ടായി മുഴുവന്‍ സമയവും ക്ഷീരകര്‍ഷകനാണ് ഇദ്ദേഹം. പ്രീഡിഗ്രി കാലത്ത് തുടങ്ങിയ പശുവളര്‍ത്തല്‍ ഇപ്പോഴും നിര്‍ബാധം തുടരുന്ന ഷക്കീറിക്കയുടെ വിശേഷങ്ങള്‍ കാണാം.

To advertise here,