മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ബിജു നാരായണന്റെ പാട്ട് വിശേഷങ്ങളിലേക്കാണ് ഇനി. വെങ്കലം സിനിമയിലെ പത്തു വെളുപ്പിന് എന്ന പാട്ടു മുതൽ റിലീസ് ആകാൻ ഇരിക്കുന്ന തുറമുഖം സിനിമ വരെയുള്ള പാട്ട് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ബിജു നാരായണൻ.. .

To advertise here,