പടുകൂറ്റൻ ഒബ്സർവേഷൻ വീലിന് മുകളില്‍ ചായക്കപ്പുമായി ഷെയ്ഖ് ഹംദാന്‍, ഐന്‍ ദുബായ് തുറന്നു
ഐനിൽ നിന്ന് 360 ഡിഗ്രിയിൽ ദുബായ് നഗരം കാണാനാവും. 1750 പേർക്ക് ഒരേസമയം കാഴ്ചകൾ ആസ്വദിക്കാം.
ലോകത്തിലെ ഏറ്റവും വലിയ ഒബ്സര്‍വേഷന്‍ വീലായ ഐൻ ദുബായ് തുറന്നു. വീലിനുമുകളിൽ ചായക്കപ്പുമായി നിൽക്കുന്ന ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ ദൃശ്യങ്ങൾ വൈറലാണിപ്പോൾ. വ്യാഴാഴ്ചയാണ് വീൽ സന്ദർശകർക്കായി തുറന്നുനൽകിയത്. ഐനിൽ നിന്ന് 360 ഡിഗ്രിയിൽ ദുബായ് നഗരം കാണാനാവും. 1750 പേർക്ക് ഒരേസമയം കാഴ്ചകൾ ആസ്വദിക്കാം.
To advertise here,
Published: 22 Oct 2021, 07:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented