70ാം വയസ്സിലും ഫുൾ ഓൺ പവർ! സ്വന്തം വാനിൽ പലഹാരങ്ങളുമായി രമാകുമാരിയുടെ ജൈത്രയാത്ര
നെയ്യാറ്റിൻകര അമരവിള സ്വദേശിനിയായ എഴുപതുകാരി രമാകുമാരി ജീവിതത്തിലെ വലിയ പ്രതിസന്ധികളെ അതിജീവിച്ച സംരംഭകയാണ്. സ്തനാർബുദ ചികിത്സയും കുടുംബത്തിലെ നഷ്ടങ്ങളിലും അവർ തളർന്നില്ല. പ്രതിസന്ധികളിൽ തളരാതെ കുടുബശ്രീയിൽ നിന്ന് 2000 രൂപ കടം വാങ്ങി വീട്ടിൽ മധുരപലഹാരങ്ങൾ തയ്യാറാക്കി വിൽപ്പന ആരംഭിച്ചു. ഇന്ന് സ്വന്തം ഓമ്‌നി വാൻ ഓടിച്ച് നെയ്യാറ്റിൻകരയിലും പരിസരപ്രദേശങ്ങളിലും പലഹാര വ്യാപാരം നടത്തുന്ന സംരംഭകയാണ് രമാകുമാരി അമ്മ.
To advertise here,
Content Highlights: inspiring journey of 70-year-old Ramakumari, who overcame cancer and personal loss to build a successful catering business
Published: 24 Mar 2026, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented