തീപിടിച്ചാലും നശിക്കാത്ത വേരുകൾ; വരും തലമുറയ്ക്കായി കാത്തുവെക്കേണ്ട അത്ഭുതം | Neelakkurinji
മലനിരകളെ നീലപ്പട്ടണിയിക്കുന്ന നീലക്കുറിഞ്ഞിയുടെ അപൂർവ്വ വസന്തം കാണാൻ ധാരാളം സഞ്ചാരികളാണ് ദിവസവും മൂന്നാറിലേക്ക് എത്തുന്നത്. രാവിലെ ആറരയോടെ എത്തുന്ന കോടമഞ്ഞിലും നീലപ്പട്ടണിഞ്ഞ മലനിരകളുടെ ദൃശ്യത്തിലും സഞ്ചാരികൾ മനംമയങ്ങുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി, കൊരണ്ടക്കാട് ചൊക്രമുടി ഭാഗങ്ങളിലാണ് നിലവിൽ കുറിഞ്ഞിവസന്തം ദൃശ്യമാകുന്നത്. നീലക്കുറിഞ്ഞി പൂക്കുന്നതോടെ പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം തന്നെ ഉണരുകയാണ്. വാക്കുകൾക്കും ക്യാമറക്കണ്ണുകൾക്കും അപ്പുറമുള്ള മനോഹരമായ ഒരു അനുഭവമാണ് കുറിഞ്ഞിവസന്തം നൽകുന്നത്.
Content Highlights: Rare blooming of Neelakurinji turns Munnar hills blue, Key viewing locations include Mattupetty, Korandakkad, and Chokramudi, Morning mist and blooming flowers enhance the Western Ghats biodiversity
Published: 22 Sept 2026, 06:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented