ഐപിഒ തുക മുഴുവൻ കമ്പനി വികസനത്തിന് മാത്രം; എന്താണ് വീഗാലാൻഡിന്റെ 0% OFS മോഡൽ?
'മെർച്ചന്റ് ബാങ്കർമാർ നീട്ടിവെക്കാൻ ആവശ്യപ്പെട്ടിട്ടും 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലേക്ക് ഐപിഒയുമായി ഇറങ്ങിത്തിരിച്ച ധൈര്യമാണ് വി-ഗാർഡിന്റെ ചരിത്രം തിരുത്തിക്കുറിച്ചത്.' ഏത് പ്രതിസന്ധിയിലും ഉൽപ്പന്നത്തിന് ഗുണനിലവാരവും സുതാര്യതയും ആവശ്യക്കാരും ഉണ്ടെങ്കിൽ വിപണി തുണയ്ക്കുമെന്ന ഉറച്ച വിശ്വാസമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ബിസിനസ് മന്ത്രം. കൂടെ നിന്ന ജീവനക്കാരെ കമ്പനിയുടെ ഓഹരി ഉടമകളും കോടീശ്വരന്മാരുമാക്കിയ തൊഴിൽ സംസ്കാരവും, 'ബയോഫിലിക്' ഡിസൈനിലൂടെയുള്ള ഹരിത നിർമ്മാണ രീതികളും അവതരിപ്പിച്ച അദ്ദേഹം, വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ 210 കോടി രൂപയുടെ ഐപിഒ വിശേഷങ്ങളും തന്റെ ബിസിനസ്സ് ജീവിതപാഠങ്ങളും പങ്കുവെക്കുന്നു
Content Highlights: Veegaland Developers’ ₹210 crore IPO adopts a 0% Offer for Sale model, directing the entire issue proceeds toward company growth while Kochouseph Chittilappilly shares his business lessons, employee ownership philosophy and commitment to sustainable biophilic development.
Published: 09 Sept 2026, 08:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented