പുലർച്ചെ മൂന്ന് മണിക്കും റാമ്പ് വാക്ക് പ്രാക്ടീസ്, തോൽവിയിൽ നിന്നും വിജയകിരീടം ചൂടി കെസിയ
ജനിച്ചതും വളർന്നതുമെല്ലാം അബുദാബിയിലാണെങ്കിലും നാടും പള്ളിയുമെല്ലാം ഇവിടുത്തെ ഭക്ഷണവുമെല്ലാം ഹൃദയത്തോടു ചേർന്നു നിൽക്കുന്നുവെന്ന് മിസ് യൂണിവേഴ്‌സ് ഇന്ത്യ കെസിയ ലിസ് മെജോ. മത്സരത്തിനായി മികച്ച രീതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു. മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിനെത്തിയെങ്കിലും ഫസ്റ്റ് റണ്ണർ അപ്പ് ആയി മടങ്ങേണ്ടി വന്നിരുന്നു. കൃത്യം ഒരു വർഷം ആകുമ്പോൾ തന്നെ അന്ന് ഉണ്ടായ തെറ്റുകളെല്ലാം പരിഹരിച്ച് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും കെസിയ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
Content Highlights: Kesia Liz Mejo shares her journey of winning the Miss Universe India crown., Overcame past defeat from Miss Teen International to achieve victory., Practiced ramp walk rigorously, starting as early as 3 AM., Expresses deep connection to her roots, food, and culture.
Published: 06 Sept 2026, 08:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented