സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി വേണോ? ജനങ്ങൾ പ്രതികരിക്കുന്നു
കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ചട്ടം കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരിക്കുകയാണ് സുപ്രീംകോടതി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള പ്രായപരിധി ഉൾപ്പെടെ നിശ്ചയിക്കാനാണ് നിർദേശം. അല്ലാത്ത പക്ഷം നേരിട്ട് ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മൊബൈൽ ഫോൺ-സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച് ലോകമാകെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ. ഇതിനോടകം തന്നെ ഓസ്ട്രേലിയ, ബ്രസീൽ, ഇൻഡൊനീഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾ 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കുന്നത് നിരോധിച്ചിട്ടുണ്ട്. യുഎഇയിൽ ഇത് 15 വയസ്സാണ്. ചൈന ഉപയോഗിക്കുന്ന സമയത്തിൽ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.
കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കേണ്ടത് എത്രമാത്രം ആവശ്യമാണ്? ജനങ്ങൾ പ്രതികരിക്കുന്നു.
Content Highlights: Supreme Court directs central government to consider age limits for social media accounts. Global context includes bans for children under 16 in countries like Australia and Brazil. Public debate and opinions on restricting social media usage for minors.
Published: 30 Sept 2026, 10:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented