പ്രായപൂർത്തിയാകാത്ത മക്കൾ വണ്ടിയോടിച്ചാൽ ശിക്ഷയാർക്കാണ് ലഭിക്കുക? ചേരാനെല്ലൂരിൽ ജ‍‍ഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് ജയബാലകൃഷ്ണന്റെ മരണവാർത്ത വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. രാജ്യത്ത് നിയമം അറിയുന്ന ജ‍ഡ്ജിക്കും സാധാരണക്കാരനും രണ്ട് നിയമങ്ങളാണോ ഉള്ളതെന്നാണ് ഉയരുന്ന ചോദ്യം. എന്തുകൊണ്ടാണ് ജ‍‍ഡ്ജിയുടേയും മകന്റേയും പേരോ വിവരങ്ങളോ പുറത്ത് വിടാത്തത്?

To advertise here,