എം.വി ഗോവിന്ദന്റെ സൺസെറ്റ് തുടങ്ങിക്കഴിഞ്ഞു- സെബാസ്റ്റ്യൻ പോൾ
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനും തിരുത്തൽ നടപടികൾക്കുമായി കോഴിക്കോട് ചേർന്ന വിശാല സംസ്ഥാന സമിതി യോഗത്തിലെ സുപ്രധാന തീരുമാനങ്ങളെക്കുറിച്ചും പാർട്ടിയിലെ തിരുത്തൽ നടപടികളെക്കുറിച്ചും പ്രശസ്ത രാഷ്ട്രീയ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ വിശകലനം ചെയ്യുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ശാസനയ്ക്ക് വിധേയനായതും, അദ്ദേഹത്തിന്റെ രാഷ്ടീയ ഭാവിയിലുണ്ടാകുന്ന മാറ്റങ്ങളും വിശകലനം ചെയ്യുന്നതിനൊപ്പം എം.വി. ഗോവിന്ദന്റെ 'സൺസെറ്റ്' ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു
Content Highlights: Dr. Sebastian Paul analyses CPM's recent election defeat and corrective measures., Discussion on MV Govindan facing criticism over candidate selection and his political future., P. Jayarajan's unexpected return to the state secretariat alongside new elevations like V. Sivankutty and John Brittas, Insights into Pinarayi Vijayan's leadership style, Exalogic controversy, ED probe, and impact of cyber attacks.
Published: 16 Sept 2026, 10:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented