മൂന്നുവർഷത്തേക്കാണ് അംഗങ്ങളുടെ നിയമനം

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി-സെൻസർ ബോർഡ്) പുനഃസംഘടിപ്പിച്ചു. മലയാളി സംവിധായകനായ പ്രിയദർശനും ബോളിവുഡ് താരം പ്രീതി സിന്റയും ഉൾപ്പെടെ ചലച്ചിത്ര-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ 18 പേരാണ് പുതിയ ബോർഡിലുള്ളത്. മൂന്നുവർഷത്തേക്കാണ് സമിതി അംഗങ്ങളുടെ നിയമനമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അറിയിച്ചു.
To advertise here,
സമിതിയിലെ 18 അംഗങ്ങൾ
- പ്രിയദർശൻ
- പ്രീതി സിന്റ
- പങ്കജ് ത്രിപാഠി
- സുനിൽ ഷെട്ടി
- മനോജ് ജോഷി
- പല്ലവി ജോഷി
- രൂപാലി ഗാംഗുലി
- പ്രസൻജിത് ചാറ്റർജി
- ഹൻസ്‌രാജ് ഹൻസ്
- നീലാമദ പാണ്ട
- അഭിഷേക് ജയൻ
- വിനോദ് അനുപം
- റിക്കി കെജ്
- സുപ്രിയ യാർലഗഡ്ഡ
- യതീന്ദ്ര മിശ്ര
- നിഷിഗന്ധ വാഡ്
- വാമൻ കേന്ദ്രെ
- രമേഷ് പട്ടൻകെ
Content Highlights: Director Priyadarshan and actress Preity Zinta have been appointed to the newly reconstituted 18-member Central Board of Film Certification (CBFC). Announced by the Union Ministry, members will serve a three-year tenure.
Published: 16 Sept 2026, 09:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented