53 വര്‍ഷം ഉമ്മന്‍ ചാണ്ടി തേരോട്ടം തുടര്‍ന്ന പുതുപ്പള്ളി, മകന്‍ ചാണ്ടി ഉമ്മന്റെ കൈകളില്‍ ഭദ്രമായിരിക്കുകയാണ്. പുതുപ്പള്ളിയുടെ എം.എൽ.എ ആയി ചാണ്ടി ഉമ്മനെത്തുമ്പോൾ പുതുപ്പള്ളിക്കാർ പ്രതീക്ഷിക്കുന്നതെന്താണ് ?

To advertise here,