വഴിവിട്ട സഹായം നൽകിയത് പിണറായി, 10000 കോടിയുടെ ആസ്തി; തച്ചങ്കരിയെ ‘പൂട്ടിയ കഥ’ പറഞ്ഞ് ബോബി കുരുവിള
നീണ്ട മുപ്പത്തിയാറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ നിർണായക നിയമപോരാട്ടം നടത്തി മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയെ അഴിക്കുള്ളിലാക്കിയത്. ആലപ്പുഴ സ്വദേശിയായ ബോബി കുരുവിളക്കെതിരേ എടുത്ത ഒരു കള്ളക്കേസിന് പിന്നാലെ നടത്തിയ യാത്രയാണ് തച്ചങ്കരിയുടെ വഴിവിട്ട സ്വത്ത് സമ്പാദനവും അഴിമതികളുമെല്ലാം ബോബി കണ്ടെത്തുന്നത്. പിന്നീട് ലക്ഷക്കണക്കിന് രൂപ ചെലവിട്ട് കേസ് നടത്തിയാണ് ഒടുവിൽ ഒരു മുൻ ഡിജിപി അഴിമതി നടത്തിയതിന് അഴിക്കുള്ളിലാകുന്നത്. മുപ്പത്തിയാറ് വർഷത്തെ നിയമപോരാട്ടത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ബോബി കുരുവിള
Content Highlights: In an exclusive interview with Mathrubhumi.com, Boby Kuruvilla details his relentless 36-year legal struggle that exposed thousands of crores in illegal assets and ultimately led to the conviction of former DGP Tomin J. Thachankary.
Published: 19 Sept 2026, 06:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented